ഇടുക്കി പീരുമേട് തോട്ടപ്പുരയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. മീന്‍മുട്ടി വ നത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ സീത(50)യാണ് മരിച്ചത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
|
കാട്ടാനയെ പിന്തിരിപ്പിക്കാന്‍ സീതയുടെ ഒപ്പമുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആനയുടെ ചവിട്ടേറ്റ സീതയെ ഇവരാണ് ആശുപത്രിയില്‍ എത്തിച്ചത്.
ALSO READ: പീരുമേട്ടിലെ കാട്ടാനയാക്രമണം കള്ളക്കഥ; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


