എറണാകുളം നേര്യമംഗലത്ത് വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. കാഞ്ഞിരവേലി സ്വദേശി ഇന്ദിരയാണ്(70) മരിച്ചത്. വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ നിന്ന് കൂവ വിളവെടുക്കുന്നതിനിടെ ഇന്ദിരയെ ആന ആക്രമിക്കുകയായിരുന്നു. രാവിലെ എട്ടരയോടെയാണ് സംഭവം. അപ്രതീക്ഷിതമായി കാട്ടാനയെത്തിയപ്പോള്‍ ഇന്ദിരയ്ക്ക് ഓടി മാറാന്‍ കഴിഞ്ഞില്ല. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
|
Related
Latest News
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത
- 28-Jun-2026
കൊച്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശു
- 28-Jun-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





