13
Jul 2025
Thu
13 Jul 2025 Thu
woman engineer committed suicide after names 2 seniors in her note

വ്യാജ ബില്ലുകളില്‍ ഒപ്പിടാനുള്ള മേലധികാരികളുടെ സമ്മര്‍ദ്ദം താങ്ങാനാവാതെ പിഡബ്ല്യുഡി വനിതാ എന്‍ജിനീയര്‍ ജീവനൊടുക്കി. അസമിലാണ് സംഭവം. 30കാരിയായ ജ്യോതിഷാ ദാസ് ആണ് മരിച്ചത്. വാടകവീട്ടിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആത്മഹത്യാകുറിപ്പിലാണ് മേലുദ്യോഗസ്ഥര്‍ വ്യാജ ബില്ലുകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുന്ന കാര്യം യുവതി വ്യക്തമാക്കിയിരിക്കുന്നത്. പൂര്‍ത്തിയാവാത്ത പണിയുടെ ബില്ല് മാറിയെടുക്കുന്നതിനായി ഒപ്പിട്ടു നല്‍കാന്‍ രണ്ട് മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയാണെന്നും ഇതു മൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം തനിക്കു താങ്ങാനാവില്ലെന്നും യുവതി കുറിപ്പില്‍ പറയുന്നു.

ALSO READ: വിമാനം തകര്‍ന്ന് വീണ് 49 പേര്‍ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക