കാലടി നീലിശ്വരത്ത് യുവതിയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജിജിഷ സതീഷ്(29)ആണ് മരിച്ചത്. ഭർത്താവിനും രണ്ടുകുട്ടികൾക്കുമൊപ്പം നീലീശ്വരത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ജിജിഷ.
|
ചൊവ്വാഴ്ച രാത്രി 12ഓടെ ഇളയ മകനാണ് അമ്മയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





