കൊല്ലത്ത് യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ചെറിയ വെളിനല്ലൂര്‍ സ്വദേശി സുരേഷ്-മായ ദമ്പതികളുടെ മകള്‍ ലിവിന(26)യെയാണ് മരിച്ച നിലയില്‍ കണ്ടത്. വ്യാഴം ഉച്ചയ്ക്കായിരുന്നു സംഭവം.
|
രാവിലെ ഏറെ വൈകിയിട്ടും ലിവിന എഴുന്നേറ്റു വരാതിരിക്കുകയും വിളിച്ചിട്ട് പ്രതികരിക്കാതെ വന്നതോടെയും കതക് പൊളിച്ചു അകത്ത് കയറിപ്പോഴാണ് മൃതദേഹം കാണുന്നത്. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാളെ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
ALSO READ: വിലക്ക് ലംഘിച്ച് വീട്ടിലെത്തിയ അച്ഛനെ ഓടിച്ചിട്ടടിച്ച് മകനും മരുമകളും
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





