പാലക്കാട്: കൊഴിഞ്ഞമ്പാറയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കരംപൊറ്റ സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
|
രാത്രി പത്ത് മണിയോടെ ഒരാള്‍ സന്തോഷിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. സന്തോഷിനെ വെട്ടിയ ശേഷം ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
പ്രതിയെ പറ്റി സൂചന ലഭിച്ചതായി പൊലീസ് പറയുന്നു. പ്രതിക്കായി വ്യാപക തെരച്ചില്‍ നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
English News Summary
Palakkad: A young man was hacked to death after breaking into his house in Kozhinjambara. The deceased has been identified as Santhosh, a native of Karampota. The incident took place last night.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


