ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് പാറ ഇളകിവീണ് 13 പേര് മരിച്ചു. ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിലാണ് സംഭവം. ലഹൗല്‍-സ്പിതി ജില്ലയില്‍ മലമ്പാതയിലൂടെ പോവുകയായിരുന്ന കാറിനു മുകളിലേക്കാണ് കൂറ്റന്‍ പാറ ഇളകി വീണത്. കാറിലുണ്ടായിരുന്ന 13 പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
|
ALSO READ: അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്തിയ 2 കോടി രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





