തമിഴ്‌നാട്ടില്‍ മലയാളിയായ 14കാരന്‍ കാട്ടാനയാക്രമണത്തില്‍ മരിച്ചു. തമിഴ്‌നാട് ഗൂഡല്ലൂര്‍ പാക്കണയില്‍ ചൊവ്വ രാത്രി എട്ടോടെയാണ് സംഭവം.
പന്തല്ലൂര്‍ സ്വദേശി മിസ്ഹബാണ് മരിച്ചത്. ടൗണില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയാണ് കുട്ടിയെ ആന ആക്രമിച്ചത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
|
ALSO READ: മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണിതിരുകി 12 പവന്‍ കവര്‍ന്ന രണ്ടുപേര്‍ പിടിയില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



