15കാരന്‍ വോളിബോള്‍ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സൂറത് കല്ലിനു സമീപം സുറിഞ്ചേയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥി ലിഖിത് അമിന്‍ ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം വോളിബോള്‍ കളിക്കുന്നതിനിടെ മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു ലിഖിത് അമിന്‍.
|
ഇവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നാലേ മരണകാരണം വ്യക്തമാവൂ എന്ന് പോലീസ് അറിയിച്ചു.
ALSO READ: ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





