ഭക്ഷ്യ വിഷബാധയെ തുടർന്ന് 19കാരി മരിച്ചു. കാസർകോഡ് തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്.
|
ഡിസംബർ ഒന്നിന് ഹോട്ടലിൽ നിന്ന് ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട അഞ്ജുശ്രീയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമായതോടെ മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്.
അട്കത്ത് ബെയിലിൽ പ്രവർത്തിക്കുന്ന അൽ റൊമാൻസിയ ഹോട്ടലിൽ നിന്നാണ് പെൺകുട്ടി കുഴിമന്തി വാങ്ങിയതെന്ന് ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു പറഞ്ഞു. പെൺകുട്ടിക്കൊപ്പം കുഴിമന്തി കഴിച്ച മറ്റുള്ളവർക്കും ഭക്ഷ്യവിഷബാധ ഏറ്റിരുന്നതായി എംഎൽഎ കൂട്ടിച്ചേർത്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



