15
Aug 2026
Sat
15 Aug 2026 Sat
5 soldiers among 9 went missing in flash flood and landslide

ഉരുള്‍പൊട്ടലിലും മിന്നല്‍ പ്രളയത്തിലും അഞ്ചുസൈനികരടക്കം ഒമ്പതു പേരെ കാണാതായി. അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബാന്‍സിരി ജില്ലയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മേഖലയില്‍ കനത്ത മഴെ പെയ്തിരുന്നു. ഇതിനിടെയാണ് ദിബാങ് വാലിയിലെ രണ്ട് ഷെല്‍ട്ടറുകള്‍ ഒഴുകിപ്പോയി. ഇതേത്തുടര്‍ന്നാണ് ഉരുള്‍പൊട്ടലും മിന്നല്‍ പ്രളയവുമുണ്ടായത്. പാസു പനി ആര്‍മി ക്യാംപിറ്റിലെ അഞ്ചാം ഗ്രനേഡിയറിലെ രണ്ടു ഷെല്‍ട്ടറുകളാണ് ഒഴുകിപ്പോയത്. ഏഴും സൈനികര്‍ ഒഴുക്കില്‍പെട്ടെങ്കിലും രണ്ടുപേരെ രക്ഷിക്കാനായി.

ALSO READ: കര്‍ണാടകയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മൂന്നുപേര്‍ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക