29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
two RSS workers arrested for throwing bomb to Cops home

ആലപ്പുഴ മാന്നാറില്‍ പമ്പാ നദിയോരത്തെ കുളിക്കടവില്‍ കുളിക്കാനെത്തിയ 56കാരിയെ ആക്രമിച്ചു. അതിക്രമത്തിനിരയായ വീട്ടമ്മ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ പരുമല കോട്ടക്കല്‍ സ്വദേശിയായ സബീറിനെ പിടികൂടാനുള്ള നീക്കത്തിലാണ് പോലീസ്. സബീര്‍ കൊലക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസിയായ വീട്ടമ്മ അറസ്റ്റില്‍

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement