വീടുപണിക്കായി സൂക്ഷിച്ച ജനല്‍കട്ടിള ദേഹത്തുവീണ് ഏഴുവയസ്സുകാരന്‍ മരിച്ചു. പത്തനംതിട്ട അടൂരില്‍ ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം. അടൂര്‍ ഏഴംകുളം അറുകാലിക്കല്‍ വെസ്റ്റ് ചരുവിള പുത്തന്‍വീട്ടില്‍ തനൂജ് കുമാര്‍-ആര്യ ദമ്പതികളുടെ മകന്‍ ദ്രുപത് തനൂജ് ആണ് മരിച്ചത്.
|
ഓമല്ലൂര്‍ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. കുട്ടിയുടെ തലയിലാണ് കട്ടിള വീണത്. ഗുരുതരമായി പരിക്കേറ്റ ദ്രുപതിനെ ഉടന്‍തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ALSO READ: ഭര്‍ത്താവിന്റെ കൊലക്കേസില്‍ സാക്ഷിയായ ഭാര്യയെ വെടിവച്ചുകൊന്നു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


