ഡ്രൈവറിനു ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ബസ് കാറില്‍ ഇടിച്ചുകയറി 9 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്ക്. ഗുജറാത്തിലെ നവസാരി ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് അപകടം.
|
സൂറത്തിലെ പ്രമുഖ് സ്വാമി മഹാരാജ് ശദാബ്ദി മഹോല്‍സവം കഴിഞ്ഞു മടങ്ങുകയായിരുന്നവരായിരുന്നു ബസ്സില്‍ ഉണ്ടായിരുന്നത്. നവസാരി ദേശീയ പാത 48ല്‍ വച്ച് ബസ് ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടായി. ഇതോടെ നിയന്ത്രണം നഷ്ടമായ ബസ് ടയോട്ട ഫോര്‍ച്യൂണറില്‍ ഇടിച്ചുകയറുകയായിരുന്നു.
മരിച്ചവരില്‍ 8 പേര്‍ കാര്‍ യാത്രികരാണ്. ഒരാള്‍ ബസ് യാത്രികനും. 28 ബസ് യാത്രികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



