‘ആടു ജീവിതം’ നായകന്‍ നജീബിന്റെ കൊച്ചുമകള്‍ മരിച്ചു
|
കൊച്ചി: ആടുജീവിതം കഥയിലെ യഥാര്‍ത്ഥ നായകന്‍ നജീബിന്റെ കൊച്ചുമകള്‍ മരിച്ചു.
നജീബിന്റെ മകന്‍ ആറാട്ടുപുഴ തറയില്‍ സഫീറിന്റെ മകള്‍ സഫ മറിയമാണ് .(15 മാസം ) അണ് മരിച്ചത്.
സഫീര്‍ മുബീന ദമ്പതികളുടെ ഏക മകളാണ് സഫ. ശ്വാസമുട്ടലിനെ തുടര്‍ന്ന് കുട്ടിയെ വെള്ളിയാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ടോടെയായിരുന്നു മരണം.
മസ്‌കത്തിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബ്ള്‍ സെക്ഷനില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്യുകയാണ് സഫീര്‍. സഫീര്‍ ഇന്ന് പുലര്‍ച്ചെ നാട്ടിലെത്തും. കബറടക്കം രാവിലെ പടിഞ്ഞാറേ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


