ബംഗളൂരു: കര്‍ണാടക ഹാസനില്‍ എസ്ഡിപിഐ പ്രതിനിധി പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സകലേഷ്പുര താലൂക്കിലെ ആനമഹല് ഗ്രാമ പഞ്ചായത്ത് അധ്യക്ഷ സ്ഥാനമാണ് എസ്ഡിപിഐക്ക് ലഭിച്ചത്. (Panchayat President post for SDPI in Hassan, Karnataka )എതിരില്ലാതെയാണ് എസ്ഡിപിഐ പിന്തുണച്ച സ്ഥാനാര്‍ഥി സുഹറ സലീം അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്സര്‍ കൊടലിപ്പേട്ട് എക്സില്‍ അറിയിച്ചു.
|
ಹಾಸನ ಜಿಲ್ಲೆಯ ಸಕಲೇಶಪುರ ವಿಧಾನಸಭಾ ಕ್ಷೇತ್ರ ವ್ಯಾಪ್ತಿಯ #ಆನೆಮಹಲ್ ಗ್ರಾಮಪಂಚಾಯತ್ ಅಧ್ಯಕ್ಷೆಯಾಗಿ ಆಯ್ಕೆಯಾದ @sdpikarnataka ಪಕ್ಷದ ಬೆಂಬಲಿತ ಗ್ರಾಮ ಪಂಚಾಯಿತಿ ಸದಸ್ಯೆ #ಸುಹರಾ_ಸಲೀಂ ರವರಿಗೆ ಅಭಿನಂದನೆಗಳು.#Congratulations #Sdpirealaltrnative#SDPIhassan pic.twitter.com/ejfWLr8lxI
— afsarkodlipet (@afsarkodlipet) April 29, 2024
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





