മൈതാനത്തിനു പുറത്തേക്ക് ഒന്നാന്തരമൊരു സിക്‌സ് പായിച്ചതിനു പിന്നാലെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. താനെയിലെ മീര റോഡിലാണ് സംഭവം.(batsman collapsed and dies just after hit a six out of park)
|
ബൗളറുടെ തലയ്ക്കു മീതെ കൂടി പായിച്ച സിക്‌സിനു പിന്നാലെ അടുത്ത പന്തിനു തയ്യാറെടുക്കുകയായിരുന്ന കളിക്കാരന്‍ കുഴഞ്ഞുവീഴുകയായിരുന്നു. സഹകളിക്കാര്‍ ഓടിയെത്തി പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും യുവാവ് മരിക്കുകയായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





