22
Jun 2024
Sat
22 Jun 2024 Sat
kozhikkode native expatriate dies jeddah

കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദിയിലെ ജിദ്ദയിൽ മരിച്ചു. പൂനൂർ തുമ്പോണ സ്വദേശി കുറ്റിക്കാട്ടിൽ മുഹമ്മദ് ഷാ, ഖദീജ ദമ്പതികളുടെ മകൻ സാജിദ്‌ ഷാ (49‌) ആണ് മരിച്ചത്. ജിദ്ദയിലെ ബസാത്തീനിൽ സുപ്പർമാർക്കറ്റിൽ കാഷ്യർ ആയി ജോലി ചെയ്യുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ: ശുഹാദ. മക്കൾ: റിസീൻ, ഹസ, ഹിന. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെഎംസിസി വെൽഫെയർ വിങ്ങും ബന്ധുക്കളും രംഗത്തുണ്ട്.