20
Jul 2024
Sat
20 Jul 2024 Sat
11 dies in china after bridge collapsed in flash flood

ചൈനയിലെ ഷാൻസി പ്രവിശ്യയിൽ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും പാലം തകർന്ന് 11 പേർ മരിച്ചു. 30 പേരെ കാണാതായി. ഡാനിങ് അതിവേ​ഗ പാതയിലെ പാലം തകർന്ന് 25 വാഹനങ്ങളാണ് നദിയിലേക്ക് വീണത്. ഇതിൽ അഞ്ച് വാഹനങ്ങളാണ് പുറത്തെടുത്തത്. ഈ വാഹനങ്ങളിലെ യാത്രികരായിരുന്നു മരിച്ച 11 പേർ. ശേഷിക്കുന്ന വാഹനങ്ങൾക്കും യാത്രികർക്കുമായി തിരച്ചിൽ തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>