28
Jul 2024
Fri
28 Jul 2024 Fri
couples dead bodies found inside charred car in Thiruvalla

തിരുവല്ല വേങ്ങലിൽ കത്തിയ കാറിനുള്ളിൽ ദമ്പതികളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തി. തിരുവല്ല തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്.(couples dead bodies found inside charred car in Thiruvalla)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വേങ്ങൽ മുണ്ടകം റോഡിൽ വെള്ളി ഉച്ചയ്ക്ക് ഒന്നോടെയാണു സംഭവം. പൊലീസ് പട്രോളിങ്ങിനിടെയാണു കാർ കത്തുന്നത് കണ്ടത്. പോലീസ് കാണുമ്പോഴേക്കും കാർ പൂർണമായും കത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളെ തിരിച്ചറിഞ്ഞത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം.

കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു

കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷ കത്തി; രണ്ട് പേര്‍ വെന്തുമരിച്ചു

കണ്ണൂരില്‍ കാറിന് തീപ്പിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും വെന്തുമരിച്ചു