22
Nov 2024
Mon
22 Nov 2024 Mon
Kondotty native man found dead in Jezan

മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ യുവാവ് സൗദിയില്‍ മരിച്ച നിലയില്‍. മലപ്പുറം കൊണ്ടോട്ടി പുളിയംപറമ്പ് സ്വദേശി അന്‍വറാണ് (23) മരിച്ചത്. ജിസാനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഈദാബിയിലാണ് അന്‍വറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈദാബിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. ആറ് മാസം മുമ്പാണ് യുവാവ് നാട്ടില്‍ നിന്ന് ലീവ് കഴിഞ്ഞ് തിരിച്ചെത്തിയത്. അവിവാഹിതനാണ്