മലപ്പുറം താനാളൂര്‍ സ്വദേശി ഹൃദയാഘാതം മൂലം സൗദിയിലെ റിയാദില്‍ മരിച്ചു. മീനടത്തൂര്‍ അണ്ണച്ചംപള്ളി വീട്ടില്‍ ബീരാന്‍കുട്ടി-ഫാത്തിമ ദമ്പതികളുടെ മകന്‍ ഷബീബ് റഹ്‌മാന്‍(44)ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട ഷബീബിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
|
സൗദിയില്‍ രണ്ടുവര്‍ഷമായി പ്രവാസിയായിരുന്ന ഷബിബ് നാട്ടില്‍ പോയി പുതിയ വിസയില്‍ അടുത്തിടെയാണ് റിയാദിലെത്തിയത്. ഹഫീസയാണ് ഭാര്യ. മുഹമ്മദ് സൈന്‍, മുഹമ്മദ് ഐസാം, ഫാത്തിമ ശാദിയ, ഫാത്തിമ ദിയ എന്നിവര്‍ മക്കളാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


