ജിദ്ദ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) അബുഹൂര്‍ യൂനിറ്റ് വാര്‍ഷിക കൗണ്‍സിലും പുനസ്സംഘടനയും നടന്നു. ജിദ്ദ സെന്‍ട്രല്‍ ദാഇ അബ്ദുല്‍ ഗഫൂര്‍ മുസ്ലിയാര്‍ കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. ഹസ്സൈനാര്‍കുട്ടി കൂട്ടായി അധ്യക്ഷത വഹിച്ചു.
|
ഭാരവാഹികളായി റഫീഖ് നിസാമി പുതുപൊന്നാനി (പ്രസിഡന്റ്), യൂസുഫ് പുതുപൊന്നാനി (ജനറല്‍ സെക്രട്ടറി), അബ്ദുല്ലക്കോയ പൂനൂര്‍ (ഫിനാന്‍സ് സെക്രട്ടറി), വൈസ് പ്രസിഡന്റ് ഹസ്സയ്‌നര്‍ കൂട്ടായി , ലത്തീഫ് വണ്ടൂര്‍ (സംഘടന സെക്രട്ടറി), സലീം (അഡ്മിന്‍ & ഐടി സെക്രട്ടറി), സിദ്ധീഖ് കൂട്ടായി (പി ആര്‍ & മീഡിയ സെക്രട്ടറി),മുഹമ്മദ് അഫ്‌സല്‍ അരീക്കോട് (തസ്‌കിയ സെക്രട്ടറി),അന്‍വര്‍ തിരുവനന്തപുരം (നോളജ് & മോറല്‍ എജ്യുക്കേഷന്‍ സെക്രട്ടറി), ഫൈസല്‍ (പബ്ലിക്കേഷന്‍സ് സെക്രട്ടറി), തുഫൈല്‍ (വെല്‍ഫെയര്‍ സെക്രട്ടറി), എന്നിവരെ തിരഞ്ഞെടുത്തു.
ഐസിഎഫ് ജിദ്ദ സെന്‍ട്രല്‍ റീ ഓര്‍ഗനൈസേഷന്‍ സമിതി അംഗം അഷ്റഫ് മാഷ് പൂനൂര്‍, അബ്ദുല്‍ഗഫൂര്‍ മുസ്ലിയാര്‍ എന്നിവര്‍ പുനസ്സംഘടന പ്രകിയകള്‍ക്ക് നേതൃത്വം നല്‍കി. ലത്തീഫ് വണ്ടൂര്‍ സ്വാഗതവും യൂസുഫ് പുതുപൊന്നാനി നന്ദിയും പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





