24
Apr 2025
Sun
24 Apr 2025 Sun
Malappuram Vazhikkadavu native man dies in Jeddah

മലപ്പുറം വഴിക്കടവ് മരുത സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയിലെ മര്‍വയില്‍ മരിച്ചു. കുരിക്കള്‍ ഹനീഫ(42)ആണ് മരിച്ചത്. ഷക്കീറയാണ് ഭാര്യ. മകന്‍: മുഹമ്മദ് ഹാഷിം. ആറുവര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍പോയി വന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ജിദ്ദയില്‍ മറവുചെയ്യും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>