പ്രവാസി മലയാളി സൗദി അറേബ്യയിലെ ജിസാനില്‍ മരിച്ചു. മലപ്പുറം വേങ്ങര വിയോറ ചിനയ്ക്കല്‍ സ്വദേശി പരേതനായ മൂഴിക്കല്‍ മൊയ്തീന് മകന് അബ്ദുല്‍ മജീദ്(46)ആണ് മരിച്ചത്.
|
ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട അബ്ദുല്‍ മജീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിസാനില്‍ ഖബറടക്കും.
ALSO READ: അഞ്ചുവയസ്സുകാരി കാറിനുള്ളില്‍ മരിച്ച നിലയില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


