ജോലിക്കിടെ മലപ്പുറം സ്വദേശി സൗദിയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് സഹപ്രവര്‍ത്തകര്‍ക്ക് ഷോക്കേറ്റു. വണ്ടൂര്‍, ഏമങ്ങാട് സ്വദേശി കറുത്തേടത്ത് മുഹമ്മദ് സലീം (40) ആണ് മരിച്ചത്. ജിദ്ദയിലെ ഹരാസാത്തില്‍ ബ്രോസ്റ്റഡ് കടയിലെ മെഷീനില്‍ നിന്നാണ് സലീമിന് ഷോക്കേറ്റത്.
|
നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്. ഭാര്യ: സഹ്ല. മക്കള്‍: ബാസിത്ത്, സാബിത്ത്, സാദത്ത്.
ALSO READ: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


