ഇന്ന് സമാപിച്ച ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 64.46 ശതമാനം പോളിങ്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ 47 ലക്ഷം വോട്ടര്‍മാരെ നീക്കം ചെയ്തതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് 2020നേക്കാള്‍ കൂടുതല്‍ പോളിങ് നടന്നിരിക്കുന്നത്. 7.89 കോടി വോട്ടര്‍മാരുടെ പട്ടികയില്‍ നിന്നാണ് 47 ലക്ഷം വോട്ടര്‍മാരെയാണ് നീക്കം ചെയ്തത്.
|
ALSO READ: സ്‌കൂട്ടര്‍ മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





