22
Dec 2025
Sat
22 Dec 2025 Sat
brother of PC George failed in Erattupetta

ഈരാറ്റുപേട്ട നഗരസഭയില്‍ പി സി ജോര്‍ജിന്റെ സഹോദരന്‍ ചാര്‍ലി ജേക്കബിന് തോല്‍വി. 29ാം വാര്‍ഡില്‍ എന്‍ഡിഎ ടിക്കറ്റില്‍ മല്‍സരിച്ച ചാര്‍ലി ജേക്കബ് 23 വോട്ടിനാണ് തോറ്റത്. ഇവിടെ കേരള കോണ്‍ഗ്രസ്(എം)സ്ഥാനാര്‍ഥി ജെയിംസ് കുന്നേല്‍ 217 വോട്ട് നേടി ഒന്നാമതെത്തി. സ്വതന്ത്രനായ പ്രിന്‍സ് തോമസ് 80 വോട്ടുകള്‍ നേടി. ചാര്‍ലി ജേക്കബ് പ്ലാത്തോട്ടത്തില്‍ 194 വോട്ടുകള്‍ നേടി. പി സി ജോര്‍ജിന്റെ വാര്‍ഡില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ് ലിയയ്ക്ക് വന്‍ ജയം