01
Dec 2025
Sat
01 Dec 2025 Sat
Fatima Tahlia wins in Kozhikkode corporation

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയില്‍ ജനവിധി തേടിയ മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹ് ലിയയ്ക്ക് വന്‍ ജയം. ആയിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഫാത്തിമ തഹ് ലിയ ജയിച്ചത്. എല്‍ഡിഎഫിന്റെ വി പി റഹിയാനത്ത് ടീച്ചറാണ് രണ്ടാം സ്ഥാനത്ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: കൊല്ലം മേയര്‍ ഹണി ബെഞ്ചമിന് തോല്‍വി