പാലക്കാട് പുതുശ്ശേരിയില്‍ കരോള്‍ സംഘത്തെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അശ്വിന്‍ രാജ് ആണ് പിടിയിലായത്. ഞായര്‍ രാത്രിയാണ് പുതുശ്ശേരിയില്‍ വച്ച് കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തെ ഇയാള്‍ ആക്രമിച്ചത്.
|
കരോളിന് ഉപയോഗിച്ചിരുന്ന ബാന്‍ഡില്‍ സിപിഐഎം പുതുശ്ശേരി ഏരിയാ ബാന്റ് പാലക്കാട് എന്നെഴുതിയിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണം. അക്രമി ബാന്‍ഡ് നശിപ്പിക്കുകയും ചെയ്തു. എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്താണ് പോലീസ് അശ്വിന്‍ രാജിനെ അറസ്റ്റ് ചെയ്തത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





