17
Feb 2026
Tue
17 Feb 2026 Tue
Indian couples found stabbed to death in Saudi

കൊണ്ടോട്ടിയില്‍ ജലസംഭരണി തകര്‍ന്നുവീണ് യുവാവ് മരിച്ചു. കൊണ്ടോട്ടി കരുവാങ്കല്ല് വട്ടപറമ്പില്‍ ചേനാരി മുഹമ്മദ് ഫൈസല്‍(38)ആണ് മരിച്ചത്. ചൊവ്വ ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് നിര്‍മിച്ച സ്റ്റാന്‍ഡിനു മുകളില്‍ വച്ചിരുന്ന വാട്ടര്‍ ടാങ്കിന്റെ അടിയില്‍ ടാപ്പ് തുറന്ന് കുളിക്കുന്നതിനിടെയാണ് മുഹമ്മദ് ഫൈസലിന്റെ മുകളിലേക്ക് ടാങ്കര്‍ തകര്‍ന്നുവീണത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കൊണ്ടുപോയി.

ALSO READ: സഡന്‍ ബ്രേക്കിട്ട പോലീസ് ജീപ്പില്‍ തട്ടി റോഡില്‍ വീണ ബൈക്ക് യാത്രികന്‍ ബസ് കയറി മരിച്ചു