15
Feb 2026
Thu
15 Feb 2026 Thu
couples arrested over drug case

കോഴിക്കോട്ട് ലഹരി ഇടപാട് കേസില്‍ ദമ്പതികള്‍ പിടിയില്‍.അരീക്കാട് സ്വദേശികളായ മുഹമ്മദ് ഇര്‍ഫാന്‍, ഭാര്യ നിര്‍ഫാന എന്നിവരാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. നടുവട്ടത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇരുവരും. 2025ല്‍ തൊണ്ടയാട് സ്വദേശിയില്‍ നിന്നും 25 ഗ്രാം എംഡിഎംഎ പിടിച്ച കേസിലാണ് ഇവര്‍ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ആക്ഷന്‍ ഹീറോ ബിജു സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ 52 ലിറ്റര്‍ മദ്യവുമായി പിടിയില്‍