01
Feb 2026
Sat
കുവൈറ്റ് വിമാനത്താവളത്തിനു നേരെ ഡ്രോണ്‍ ആക്രമണം. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ട്. വിമാനത്താവളത്തിലെ ഒരു ടെര്‍മിനലിന്റെ ഭാഗത്തിന് ചെറിയ രീതിയിലുള്ള കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തെത്തുടര്‍ന്ന് കുവൈറ്റ് വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനു തിരിച്ചടിയായി മേഖലയിലെ യുഎസ് സൈനികതാവളങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിവരുന്നതിനിടെയാണ് കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണ്‍ പതിച്ചത്.
|




