അഫ്ഗാനിസ്താനിലെ കാബൂളില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടു. 250ലേറെ പേര്‍ക്ക് പരിക്ക്. ആശുപത്രിക്കു നേരെ പ്രാദേശിക സമയം രാത്രി ഒമ്പതിനാണ് ആക്രമണമുണ്ടായതെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ വക്താവ് ഹംദുല്ല ഫിത്‌റത് പറഞ്ഞു.
|
ആക്രമണത്തില്‍ 2000 കിടക്കകളുള്ള ആശുപത്രിയുടെ ഭൂരിഭാഗവും തകര്‍ന്നു. അതേസമയം ആശുപത്രി ആക്രമിച്ചതായ ആരോപണം പാകിസ്താന്‍ നിഷേധിച്ചു.
ALSO READ: അലി ലാരിജാനിയെ വധിച്ചെന്ന് ഇസ്രായേല്‍; തെഹ്റാനില്‍ ബാസിജ് കമാന്‍ഡറും കൊല്ലപ്പെട്ടതായി അവകാശവാദം




