നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പോലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. പ്രതിഷേധത്തിന്റെ പേരിൽ പോലീസിന് അമിത അധികാരം പ്രയോഗിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. പോലീസിനും കേന്ദ്ര സേനകൾക്കുമെതിരേ കേസെടുക്കണമെന്ന ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.
|
ഹരജികളിൽ നാളെ വിശദമായ വാദം കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പ്രതിഷേധക്കാർക്കു നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചതും ഷോക്ക് ബാറ്റൺ പ്രയോഗിച്ചതും അടക്കമുള്ള ചെയ്തികൾക്കെതിരേ വ്യാപക വിമർശനം ഉയർന്നിരുന്നു. ഈ നടപടികൾക്കെതിരേ സിജെപി അടക്കമുള്ളവർ കോടതിയെ സമീപിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





