13കാരിയായ മകളെ കൊന്ന് അമ്മ ജീവനൊടുക്കി. ബംഗളുരുവിലാണ് സംഭവം. സുവര്‍ണ(40)യാണ് മകളെ ശ്വാസം മുട്ടിച്ചുകൊന്ന ശേഷം ജീവനൊടുക്കിയത്. ചൊവ്വ രാവിലെ പതിനൊന്നിനാണ് സംഭവം. അതേസമയം പോലീസ് രണ്ടുകേസുകളാണ് എടുത്തിട്ടുള്ളത്.
|
സുവര്‍ണയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ ഭാര്യ മകളെ കൊന്ന് ജീവനൊടുക്കിയെന്ന പരാതിയിലും ഇരുവരുടെയും മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച് സുവര്‍ണയുടെ സഹോദരന്‍ മഞ്ജുനാഥ് നല്‍കിയ പരാതിയിലുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ALSO READ: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ ബേപ്പൂര്‍ സ്വദേശികളായ മൂന്നുപേര്‍ മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





