നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോൺഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ലെന്ന് കെ സുധാകരൻ എംപി. ചർച്ചകൾ നടന്നാൽ അല്ലേ തീരുമാനങ്ങൾ വരികയുള്ളൂ. ഫലം വരുന്നതിനു മുൻപുള്ള ചർച്ചകൾ പാർട്ടിക്ക് ക്ഷീണം ആവില്ല. പാർട്ടി ചർച്ച ചെയ്‌തെടുക്കുന്ന തീരുമാനങ്ങൾക്ക് എന്താണ് തെറ്റുള്ളത്? ഫലം വന്നതിന് ശേഷം ചർച്ച ചെയ്യുന്നവരുണ്ട്. അതിന് മുൻപും ചർച്ചകൾ നടത്തുന്നവരുണ്ട്. അതിൽ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





