ജഡ്ജിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ജുഡീഷ്യല്‍ സര്‍വീസ് ജഡ്ജി അമന്‍ കുമാര്‍ ശര്‍മയാണ് മരിച്ചത്. കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ജഡ്ജിയെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
|
അമന്‍ കുമാര്‍ ശര്‍മയുടെ സഹേദരനാണ് മരണവിവരം പോലീസില്‍ വിളിച്ചറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അമന്‍ കുമാര്‍ ശര്‍മയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ച് അന്വേഷണം ആരംഭിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





