ന്യുമോണിയ ബാധിച്ച യുവാവ് വിവാഹത്തലേന്ന് മരിച്ചു. കൊട്ടപ്പുറം നവരികുത്ത് താമസിക്കുന്ന തച്ചറമ്പന്‍ ഹംസകോയ-സൗദാബി ദമ്പതികളുടെ മകന്‍ ഇര്‍ഫാന്‍ (26) ആണു മരിച്ചത്.
|
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മയ്യിത്ത് കൊട്ടപ്പുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ശനിയാഴ്ച ആണ് ഇര്‍ഫാന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. സഹോദരങ്ങള്‍: ഇര്‍ഷാദ്, അനസ്
ALSO READ: സ്പായിലെത്തിച്ചു യുവതിയെ ബലാല്‍സംഗം ചെയ്ത സിപിഐഎം നേതാവ് പിടിയില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


