20
May 2026
Wed
20 May 2026 Wed
former DGP A Hemachandran will be police advisor to Ramesh Chennithala

മുന്‍ ഡിജിപി എ ഹേമചന്ദ്രനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പോലീസ് ഉപദേഷ്ടാവായി നിയമിക്കും. ഇതുസംബന്ധിച്ച ഉത്തരവ് വരുംദിവസം തന്നെ പുറത്തിറങ്ങും. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹേമചന്ദ്രന്‍ 2020 മെയില്‍ ഫയര്‍ഫോഴ്സ് ആന്‍ഡ് റെസ്‌ക്യു മേധാവിയായാണ് സര്‍വീസില്‍ നിന്നു വിരമിച്ചത്. സോളാര്‍ കേസ് അന്വേഷിച്ചത് ഹേമചന്ദ്രനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം എസ്പി റാങ്ക് മുതല്‍ മുകളിലേക്കുള്ള മുഴുവന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും യോഗം ആഭ്യന്തരമന്ത്രി ശനിയാഴ്ച വിളിച്ചുചേര്‍ക്കുന്നുണ്ട്.

ALSO READ:മാധ്യമപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു