മുന്‍ മന്ത്രി വീണാ ജോര്‍ജും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. നിസാരപരിക്കുകളോടെ ഏവരും രക്ഷപെട്ടു. പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ കൊല്ലം മടത്തറക്ക് സമീപത്തുവച്ചാണ് സംഭവം.
|
മഴയെ തുടര്‍ന്ന് വാഹനം തെന്നി മാറിയതാണ് അപകടകാരണം. സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ ഇടിച്ചശേഷം അടുത്തുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുനില്‍ക്കുകയുമായിരുന്നു കാര്‍. അപകടത്തിനു പിന്നാലെ മറ്റൊരു വാഹനത്തിലാണ് വീണാ ജോര്‍ജും കുടുംബവും യാത്ര തുടര്‍ന്നത്.
ALSO READ: തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടിവീണ് മുപ്പതിലേറെ പേര്‍ക്ക് പരിക്ക്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



