വിവാഹ നിശ്ചയത്തിനു പിന്നാലെ എലിവിഷം കഴിച്ച 19കാരി മരിച്ചു. കാസര്‍കോട് പയ്യങ്കി അബ്ദുല്‍റഹ്‌മാന്‍- ഫാത്തിമ ദമ്പതികളുടെ മകള്‍ മുബഷീറയാണ് മരിച്ചത്. കൈതക്കാട് അല്‍ വര്‍ദ വിമണ്‍സ് കോളജിലെ വിദ്യാര്‍ഥിനിയായിരുന്നു.
|
ജൂണ്‍ രണ്ടിനാണ് യുവതിയെ എലിവിഷം അകത്ത് ചെന്ന് നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികില്‍സയിലിരിക്കെ കഴിഞ്ഞദിവസം മരിക്കുകയായിരുന്നു. സംഭവത്തില്‍ ചന്തേര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ALSO READ: 11.82 കോടി രൂപയുടെ കഞ്ചാവുമായി മലയാളി മോഡല്‍ മുംബൈയില്‍ പിടിയില്‍
Related
Latest News
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി
- 12-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


