05
Jul 2026
Sun
05 Jul 2026 Sun
3 year old girl dies in Amburi after parked car roll forward

നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ടുരുണ്ടുനീങ്ങിയുണ്ടായ അപകടത്തില്‍ വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ മൂന്നുവയസ്സുകാരി മരിച്ചു. തിരുവനന്തപുരം അമ്പൂരി കുമ്പിച്ചല്‍ക്കടവ് പാലത്തിനു സമീപമാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആര്യങ്കോട് കുറ്റിയാനിക്കടവ് സ്വദേശി അനുപ്രസാദ്-നിസ ദമ്പതികളുടെ മകള്‍ ഋതുവേദയാണ് മരിച്ചത്. ഇവര്‍ എത്തിയ കാര്‍ ആണ് ഹാന്‍ഡ് ബ്രേക്ക് തെന്നിമാറിയതിനെ തുടര്‍ന്ന് ഇറക്കത്തില്‍ മുന്നോട്ടുരണ്ട് എത്തുകയും കുട്ടിയുടെ ശരീരത്തിലൂടെ കേറിയിറങ്ങുകയും ചെയ്തത്.

ALSO READ: നാട്ടുവിശേഷം ചോദിച്ചത് തുമ്പായി; കൊലപാതകശേഷം നാടുവിട്ടയാള്‍ 39 വര്‍ഷത്തിനു ശേഷം പിടിയില്‍