24
Jul 2026
Fri
24 Jul 2026 Fri
13 dies after rock fallen on cab

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് പാറ ഇളകിവീണ് 13 പേര്‍ മരിച്ചു. ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിലാണ് സംഭവം. ലഹൗല്‍-സ്പിതി ജില്ലയില്‍ മലമ്പാതയിലൂടെ പോവുകയായിരുന്ന കാറിനു മുകളിലേക്കാണ് കൂറ്റന്‍ പാറ ഇളകി വീണത്. കാറിലുണ്ടായിരുന്ന 13 പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്തിയ 2 കോടി രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍