28
Jul 2026
Tue
കോഴിക്കോട് ചേന്ദമംഗല്ലൂര്‍ കുന്നുമത്തൊടി ഒ അഹമ്മദ് കുട്ടി(90) നിര്യാതനായി. ദീര്‍ഘകാലം (കാഫ്‌കോ ഖത്തര്‍) പ്രവാസിയായിരുന്നു. ഭാര്യ: ആമിന. മക്കള്‍: ഒ. ഉമറുല്‍ ഫാറൂഖ് (മാധ്യമം മുന്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍), തൗഫീഖ് (ഖത്തര്‍), മാലിഖ്(യുഎഇ), ശഫീഖ്.
|
മരുമക്കള്‍: ശാഹിദ(ബേപ്പൂര്‍), തനുജ (കൊയിലാണ്ടി), ബുഷ്റ(കുന്ദമംഗലം), സജിത (ചെറുവണ്ണൂര്‍).
സഹോദരങ്ങള്‍: ഒ അബ്ദുറഹ്‌മാന്‍(മാധ്യമം മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍), ഒ അബ്ദുല്ല (കോളമിസ്റ്റ്), ഒ മറിയം, ഒ ആസ്യ, പരേതരായ ഒ മുഹമ്മദ് വല്ല്യോനാക്ക, ഒ അലി, ഒ അബൂബക്കര്‍. മയ്യിത്ത് നമസ്‌കാരം നാളെ (ബുധന്‍) രാവിലെ 9 മണിക്ക് ചേന്ദമംഗല്ലൂര്‍ ഒതയമംഗലം ജുമുഅത്ത് പള്ളിയില്‍.
ALSO READ: വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



