10
Aug 2026
Mon
10 Aug 2026 Mon
senior journalists forum state conference

കൊല്ലം: സീനിയർ ജേണലിസ്റ്റ്സ് ഫോറം 13ാം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടർ സാം അധ്യക്ഷത വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക