20
Aug 2026
Wed
20 Aug 2026 Wed
Chakkiparambath Ibrahim Haji passed away

തിരൂരങ്ങാടി: ഈസ്റ്റ് ബസാര്‍ സ്വദേശിയും വെള്ളിനക്കാട് റോഡില്‍ താമസക്കാരനുമായ പരേതയായ ചക്കിപ്പറമ്പത്ത് മുഹമ്മദ് ഹാജിയുടെ മകന്‍ ചക്കിപ്പറമ്പത്ത് ഇബ്രാഹീം ഹാജി (77) നിര്യാതനായി. ദീര്‍ഘകാലം ദുബൈ സീ പോര്‍ട്ട് ഉദ്യോഗസ്ഥനായിരുന്നു. തിരൂരങ്ങാടി നടുവിലെ പള്ളി ജൂമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറിയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യമാര്‍: പരേതായായ എം.എന്‍ ഖദീജ. പൂങ്ങാടന്‍ സുഹ്‌റ(അരിയല്ലൂര്‍). മക്കള്‍: മുഹമ്മദ് ബൈജു (കോഹിനൂര്‍ ഗ്രൂപ്പ്) റിയാദ്, ജസിയ, തസിയ, നിദ. മരുമക്കള്‍: സുലൈഖ (ഇരിങ്ങാവൂര്‍), അബ്ദുല്‍ റഷീദ് (കോല്‍മണ്ണ), നിസാര്‍ (മുളമ്പാറ), റഷാദ് (ചെട്ടിപ്പടി).

ALSO READ: ഹോക്കി ലോകകപ്പ് 2026: പാകിസ്താനെ തകർത്ത് ഇന്ത്യ അടുത്ത റൗണ്ടിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക