31
Aug 2026
Sat
31 Aug 2026 Sat
Vloger Swalih Valanchery passed away

ഭിന്നശേഷിക്കാരനായ വ്ലോ​ഗർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. മലപ്പുറം എടയൂർ സി.കെ പാറ സ്വദേശിയാണ്. പനി ബാധിച്ചതിനെ തുടർന്ന് രണ്ടുദിവസം മുമ്പ് സ്വാലിഹിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടിലെത്തിയ ശേഷം ശനിയാഴ്ച രാവിലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന‍്റെ കുടുംബം.

ALSO READ: പ്രളയത്തിൽ ഒഴുകിപ്പോയ ബാങ്ക് സേഫ് തുറന്ന് പണം കവർന്ന 29 പേർ കസ്റ്റഡിയിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക