തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ ടയർ പൊട്ടി അപകടത്തിൽപ്പെട്ടു. എംഎൽഎയും മറ്റ് യാത്രികരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനി പുലർച്ചെ രണ്ടോടെ ദേശീയപാത 66-ൽ മലപ്പുറം കോഴിച്ചെനയിൽ വച്ചായിരുന്നു അപകടം.
|
തൃക്കരിപ്പൂരിൽനിന്നു സ്വദേശമായ ചെത്തല്ലൂരിലേക്ക് മടങ്ങുകയായിരുന്നു എംഎൽഎ. എംഎൽഎയുടെ കാറിനു പിന്നിൽ വരികയായിരുന്ന മറ്റ് രണ്ട് കാറുകൾ കൂടി ഈ സമയം കൂട്ടിയിടിക്കുകയുണ്ടായി. ഈ വാഹനങ്ങളിലുണ്ടായിരുന്ന യാത്രികരും പരുക്കുകളുമില്ലാതെ രക്ഷപ്പെട്ടു.
ALSO READ: നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ മാതാപിതാക്കൾ പിടിയിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026



