22
Aug 2022
Sat
22 Aug 2022 Sat

സ്വർണക്കടത്ത്, കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോ​ഗസ്ഥനെ എൻഫോഴ്സ്മെന‍്റ് ഡയറക്ടറേറ്റ്(ഇഡി)സ്ഥലംമാറ്റി. ഇഡി ഡപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണനെയാണ് സ്ഥലംമാറ്റിയത്. ചെന്നൈയിലാണ് രാധാകൃഷ്ണന് നിയമനം. അതേസമയം രാധാകൃഷ്ണന് പകരം ആളെ നിയമിച്ചിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

സ്പ്രിം​ഗ്ലർ കേസിൽ മുഖ്യമന്ത്രിയെയും മകളെയും ചോദ്യം ചെയ്യാൻ അനുമതി തേടിയിരിക്കെയാണ് സ്ഥലംമാറ്റ ഉത്തരവുണ്ടായത്. 10 ദിവസത്തിനകം ചെന്നൈയിൽ ജോയിൻ ചെയ്യാനാണ് രാധാകൃഷ്ണന് ലഭിച്ചിരിക്കുന്ന നിർദേശം.